ദോഹ:ഔദ്യോഗികസേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (വിദ്യാഭ്യാസ & സാംസ്കാരിക) സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹംയാത്രയയപ്പ് നൽകി. ഐസിസി അശോക ഹാളിൽ നടന്നചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അഭിനന്ദന ഫലകം നൽകി.ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ,ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ......

ദോഹ: കെ എം ,സി സി ഖത്തർ കൊല്ലം ഏരിയ കമ്മിറ്റി ഐബൈക് ഹാളിൽ സംഘടിപ്പിച്ച ഈദ് സംഗമം വൈവിദ്യമാർന്ന പരിപാടികളാൽ ഏറെ ശ്രദ്ധേയമായി. ചടങ്ങിൽ പ്രസിഡണ്ട് അബ്ദുറഹിമാൻ ടി അദ്ധ്യക്ഷതയിൽ കൊയിലാണ്ടി മുൻസിപ്പൽ കെ എം സി സി പ്രസിഡണ്ട് താഹ ബർഗേവ ഉത്ഘാടനവും നിർവഹിച്ചു.
കെ എം സി സി ജില്ലാ മുൻ വൈ: പ്രസിഡണ്ട് കെ.കെ.വി മുഹമ്മദലി, കൊയിലാണ്ടി മണ്ടലം ആക്ടിംഗ് പ്രസിഡണ്ട് ഫാസിൽ കൊല്ലം, ജനറൽ സെക്രട്ടറി ജൗഹർ പുറക്കാട്, ഖജാൻജി നൗഫൽ അലങ്കാർ, കെ എം സി സി ഖത്തർ വനിതാ വിംഗ് ഉപദേശക സമിതിയംഗം നൗഷിബ ശാഫി എന്നിവരും സംസാരിച്ചു.
നാട്ടിൽ നിന്നെത്തിയ റിയാലിറ്റി ഷോ ഫെയിം ഫെല്ല ഫായിസിനും കെ എം സി സി ഖത്തർ വുമൺസ് വിംഗ് സംസ്ഥാന ഉപദേശക സമിതി അംഗമായ നൗഷിബ ഷാഫിക്കും പരിപാടിയിൽ സ്നേഹാദരവ് നൽകി .
ഗായകൻ സലിം പാവർട്ടി യും മകൻ സൽമാൻ ഫാരിസും ഖത്തറിന്റെ നിത്യ ഹരിത താരങ്ങളാണെന്ന് പാടി തെളിയിക്കുകയുണ്ടായി. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഫെല്ല ഫായിസും ഗസൽ മുട്ടിപ്പാട്ട് സംഘവും ഹൃദ്യമായ പ്രകടനങ്ങൾ കൊണ്ട് പരിപാടിയെ ധന്യമാക്കി..
കെ എംസി സി ഖത്തർ കൊല്ലം എരിയായുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
രക്ഷാധികാരികളായി അബ്ദുറഹിമാൻ ടി(ബൈത്തു റഹ്മ) ഫാസിൽ കൊല്ലം. ......
ആർഎസ്എസ് നേതാവ് കെ.ബി. ഹെഡ്ഗെവാർ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ടെന്ന് ബിജെപി.......
നടൻ മിക്ക് റൂർക്കിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഹോളിവുഡ് നടി ബെല്ലാ തോൺ രംഗത്ത്. നടൻ തന്നെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കി എന്നാണ് നടിയുടെ ആരോപണം. ......
കോഴിക്കോട് : ഇടഞ്ഞുനിൽക്കുന്ന പി.വി. അൻവറിനെ മെരുക്കാൻ വലതൻമാരുടെ രഹസ്യയോഗം. പിണറായിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് എം.എൽ.എ.......
നടൻ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ അക്കമിട്ട് നിരത്തി കോടതി. ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പകർപ്പിലാണു പൊലീസിനെ കോടതി വിമർശിക്കുന്നത്. ......
ദോഹ: പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിച്ച ദോഹ സ്റ്റുഡന്‍സ് സമ്മേളനം സമാപിച്ചു . ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മിറ്റ് ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സറി ആന്റ് കോണ്‍സുലറും ഐ സി സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. ......

വില്യാപ്പള്ളി : വില്ല്യപ്പള്ളി മുസ്ലിം ജമാ- അത്ത് ഖത്തർ ചാപ്റ്റർ അലിഫ് വിദ്യാഭാസ കമ്മിറ്റിയും വില്ല്യാപ്പള്ളി മുസ്ലിം ജമാ- അത്ത് ബഹ്റൈൻ ചാപ്റ്റർ സംയുക്താഭിമുഖ്യ ത്തിൽ നടത്തപെട്ട ജമാ- അത്ത് പരിധിയിലെ 7 മഹല്ല്ലിലെ മദ്റസയി ൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി വരയാലിൽ മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ സി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.പ്രാർത്ഥന ജാഫർ ദാരിമി നിർവഹിച്ചു.
റാഷിദ് ഗസ്സാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ജമാ-അത്ത് ബഹറൈൻ ചാപ്റ്റർ സെക്രട്ടറി പികെ ഇസ്ഹാഖ് പദ്ധതി വിശദീകരണം നടത്തുകയും ഖത്തർ ചാപ്റ്റർ മുഖ്യ രക്ഷധികാരി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി ടാലന്റ് പ്ലസ് എന്ന നാമകരണം ജമാ- അത്ത് വൈസ് പ്രസിഡന്റ് വി പി സുലൈമാൻ ഹാജിയ്ക്ക് നൽകി പ്രകാശനം ചെയ്തു. വരും വർഷങ്ങളിലും ഇത്തരത്തിലുള്ള അവാർഡ് ദാന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഖത്തർ ബഹ്റൈൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
മുസ്ലിം ജമാ- അത്ത് പ്രസിഡന്റ് ഇ തറുവായി ഹാജി, ജമാ - അത്ത് ഭാരവാഹികളായ ടി ടി കുഞ്ഞബ്ദുള്ള ഹാജി, വട്ടക്കണ്ടി കുഞ്ഞമ്മദ്, പൊയിൽ കുഞ്ഞമ്മദ് മാസ്റ്റർ, കണ്ണോത്ത് മൊയ്തു ഹാജി, എന്നിവരും എം കെ റഫീഖ്, നവാസ് കൊറോത്ത്, ഫൈസൽ രാമത്ത്,വി.പി മഹ്മൂദ് മാസ്റ്റർ, ഹക്കീം ഫൈസി കുയ്തേരി, അമ്മാടി അമ്മദ് ഹാജി കുന്നോത്ത് കുഞ്ഞിമൂസ്സ ഹാജി, സംസാരിച്ചു.
ഖത്തർ കമ്മിറ്റി ഭാരവാഹികളായ ഇ എം കുഞ്ഞമ്മദ്, നസീർ പി. ......
അന്യമത വിദ്വേഷം മറ്റേതൊരു കാലത്തേക്കാളും രൂക്ഷമാണ് ഇന്ന് കേരളത്തിൽ. അന്യമതസ്ഥരുടെ ആചാരങ്ങളിൽ പങ്കാളികളാകരുതെന്നും ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നും ആഹാരം പങ്കുവെച്ച് കഴിക്കരുത് എന്നുമെല്ലാം പരസ്യമായി ആഹ്വാനം ചെയ്യുന്ന മതനേതാക്കൾ ഇന്ന് കേരളത്തിലുണ്ട്. ......
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു നേരേ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനു നേരേ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്. ......